o ഇടയിൽ പീടികയിൽ പറമ്പിന് തീപ്പിടിച്ചു
Latest News


 

ഇടയിൽ പീടികയിൽ പറമ്പിന് തീപ്പിടിച്ചു

 ഇടയിൽ പീടികയിൽ പറമ്പിന് തീപ്പിടിച്ചു.



പന്തക്കൽ: ഇടയിൽപ്പീടിക - പള്ളൂർ റോഡിൽ മുത്തപ്പൻ ബസ് സ്റ്റോപ്പിന് സമീപം പാതയോരത്തോട് തൊട്ടുള്ള പറമ്പിന് തീപിടിച്ചു.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. മാഹി അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. പള്ളൂർ എസ്.ഐ. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു. ഉണക്കിലകൾ കൂട്ടിയിട്ട് തീയിട്ടപ്പോൾ അതിൽ നിന്ന് തീ പടർന്നതാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post