o പ്രധാനമന്ത്രിയുടെ പുതുച്ചേരി സന്ദർശനം - മാഹിയിലെ ബി ജെ പി പ്രവർത്തകർ പുതുച്ചേരിക്ക് തിരിച്ചു
Latest News


 

പ്രധാനമന്ത്രിയുടെ പുതുച്ചേരി സന്ദർശനം - മാഹിയിലെ ബി ജെ പി പ്രവർത്തകർ പുതുച്ചേരിക്ക് തിരിച്ചു

 പ്രധാനമന്ത്രിയുടെ പുതുച്ചേരി സന്ദർശനം - മാഹിയിലെ ബി ജെ പി പ്രവർത്തകർ പുതുച്ചേരിക്ക് തിരിച്ചു.



മാഹി: നാളെ പുതുച്ചേരിയിൽ ഏക ദിന സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളിൽ പങ്കെടുക്കുവാൻ മാഹി മേഖലയിലെ ബി.ജെ.പി. പ്രവർത്തകർ ഇന്ന് രാവിലെ പുതുച്ചേരിക്ക് തിരിച്ചു.220 ൽ പരം പ്രവർത്തകരാണ് നാല് ബസ്സുകളിലായി പുതുച്ചേരിക്ക് പോയത്. നാളെ പ്രധാന മന്ത്രിയുടെ പരിപാടികളിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങും

Post a Comment

Previous Post Next Post