o വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരണപ്പെട്ടു
Latest News


 

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരണപ്പെട്ടു

 വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരണപ്പെട്ടു 



കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണർ മഹിമ മജീദ് (50) മരണപെട്ടു. ഇന്നലെ ഉച്ചക്ക് പൂക്കോട് വച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു


Post a Comment

Previous Post Next Post