സൗഹൃദ വോളി ബോൾ മത്സരം സംഘടിപ്പിക്കുകയുണ്ടായി
പുതുച്ചേരി ഇൻഡസ്ട്രിയൽ പ്രമോഷൻ ഡവലപ്മെൻ്റ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡും പുതുച്ചേരി ടൂറിസം ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും അഭിമുഖ്യത്തിൽ RAMP പദ്ധതി പ്രകാരം ഫുഡ്, ആർട് and കൾചറൽ സംയുക്ത പരിപാടിയുടെ ഭാഗമായി 2026 ഫെബ്രുവരി 26 വ്യാഴാഴ്ച വൈകു; 5 മണിക്ക് മാഹി ബീച്ചിൽ വെച്ച് സൗഹൃദ വോളി ബോൾ മത്സരം സംഘടിപ്പിക്കുകയുണ്ടായി.
വിജയികൾക്ക് പുതുച്ചേരി ട്രാഫിക് യൂണിറ്റ് സ്പെഷ്യൽ ഗ്രേഡ് ASI പി എൻ മഹേഷ് സമ്മാനങ്ങൾ നൽകി. പരിപാടിക്ക് കെ ചിത്രാംഗതൻ (PTDC മാഹി യൂണിറ്റ്), കൃപേഷ് കെ വി (സെക്രട്ടറി തീരം സാംസ്കാരിക വേദി മാഹി) എന്നിവർ നേതൃത്വം നൽകി



Post a Comment