o നാളെ വൈദ്യൂതി മുടങ്ങും*
Latest News


 

നാളെ വൈദ്യൂതി മുടങ്ങും*

 *നാളെ വൈദ്യൂതി മുടങ്ങും*



മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ ABC കേബിൾ സ്ഥാപിക്കുന്നതിനാൽ നാളെ (14-02-26) കാലത്ത്  11 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ  പരിധിയിൽ വരുന്ന കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ട പറമ്പ്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.


Post a Comment

Previous Post Next Post