*പ്രതിഷ്ഠാദിന ആഘോഷവും, ചെണ്ടമേളം അരങ്ങേറ്റവും*
മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന ആഘോഷം നാളെ ഫിബ്രവരി 14 ന് ശനിയാഴ്ച്ച രാവിലെ നീലകണ്oൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു
പുലർച്ചെ 5 മണിക്ക് ഗണപതി ഹോമവും, നിവേദ്യവും, പൂജയും,
വൈകീട്ട് മൂന്ന് മണിക്ക് ചെണ്ടമേള അരങ്ങറ്റവും ഉണ്ടായിരിക്കും

Post a Comment