o അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
Latest News


 

അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

 *അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു*



അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കിലുക്കാംപെട്ടി  അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി ഉദ്ഘാടനം ചെയ്തു.

 വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. 

28 അംഗൻവാടികളിൽ നിന്നും 6 ഇനങ്ങളിലായി 250 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.

ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ,

 രണ്ടാം വാർഡ് മെമ്പർ സൈബുന്നിസ കെ പി, വാർഡ് ജനപ്രതിനിധികൾ,

അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ

  സംബന്ധിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ അംബിക കുമാരി പി എം  സ്വാഗതവും അങ്കണവാടി ടീച്ചർ മഹിജ എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post