o അക്ഷര കരോൾ സംഘടിപ്പിച്ചു
Latest News


 

അക്ഷര കരോൾ സംഘടിപ്പിച്ചു

 അക്ഷര കരോൾ സംഘടിപ്പിച്ചു.



ന്യൂമാഹി:ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനും വായനയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനുമായി നവകേരളം ഗ്രന്ഥാലയം നടത്തിയ അക്ഷര കരോൾ യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ജനപ്രതിനിധികളായ കെ.പി. മനോജ്, യു. ബ്രിജേഷ്, സി.കെ. ബേബി റീജ എന്നിവർക്ക് സ്വീകരണം നൽകി കെ.എം. ജമുന റാണി ടീച്ചർ, കെ.ടി. മൈഥിലി സംസാരിച്ചു

കെ.പി.രാമദാസൻ സ്വാഗതവും

കാരായി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

സാംസ്കാരിക ഘോഷയാത്രയിൽ വായനശാല പ്രവർത്തകർ അണിനിരന്നു

Post a Comment

Previous Post Next Post