o കോൺഗ്രസ്സ് കുടുംബ സംഗമം നാളെ
Latest News


 

കോൺഗ്രസ്സ് കുടുംബ സംഗമം നാളെ

 കോൺഗ്രസ്സ് കുടുംബ സംഗമം നാളെ



മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ വാർഡ് കുടുംബ സംഗമത്തിന് നാളെ തുടക്കമാവും. പന്തക്കൽ 13, 14 വാർഡുകളിലെ കുടുംബ സംഗമം നാളെ ( ചൊവ്വാഴ്ച്ച) നടക്കും.പതിമൂന്നാം വാർഡിലെ സംഗമ വേദി പന്തോക്കാട്  പറമ്പൻ്റവിട എന്ന സ്ഥലത്തും ,പതിനാലാം വാർഡിലേത് കുന്നുമ്മൽപ്പാലം ഞേറക്കോൾ റോഡിലെ പി.കെ. സഹജൻ്റെ വീട്ടിലും നടക്കും. മാഹിയിലേയും, കേരളത്തിലേയും കോൺഗ്രസ് നേതാക്കൾ സംസാരിക്കും.രാവിലെ 10.30 ന് പരിപാടി ആരംഭിക്കും

Post a Comment

Previous Post Next Post