o പ്രവർത്തന ഫണ്ട് ഉദ്ഘാടനം
Latest News


 

പ്രവർത്തന ഫണ്ട് ഉദ്ഘാടനം

 

പ്രവർത്തന ഫണ്ട് ഉദ്ഘാടനം



മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട്. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിദ്ധ എഴുത്തുകാരനും ചരിത്രകാരനുമായ മൊയ്തു അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മർവാൻ അഴിയൂരിന് നൽകി ഉദ്ഘാടനം നിർവഹിച്ചു... മുസ്ലിം ലീഗ് അഴിയൂർ  പഞ്ചായത്ത് പ്രസിഡണ്ട് UA റഹീം. ജനറൽ സെക്രട്ടറി. ഇസ്മായിൽ പി പി. ഹാരിസ് മുക്കാളി.. സവാദ് പുല്ലമ്പി. യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ ഫൈസൽ ടി കെ. നസീർ നെച്ചു. അഫ്നാസ്. മുനാസർ. എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു..

Post a Comment

Previous Post Next Post