പച്ചക്കറി കൃഷിക്കായി വിത്തുകൾ നട്ടു.
കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുക്കാല പച്ചക്കറി കൃഷിക്കായി വിത്തുകൾ നട്ടു.
മാഹി പുത്തലം ക്ഷേത്ര പരിസരത്തു വച്ചു നടന്ന ചടങ്ങിൽ അഡ്വക്വറ്റ് അശോക് കുമാർ ഉദ്ഘാടന കർമം നിർവഹിച്ചു.
കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മനോഷ് കുമാർ അധ്വക്ഷനായി .
സിപിഎം മാഹി ലോക്കൽ സെക്രെട്ടറി k p നൗഷാദ്, സതീശൻ യൂ ട്ടി, ഹാരിസ് പറന്തീരട്ട്, എന്നിവർ സംസാരിച്ചു.
പ്രജില ഹരിലാൽ നന്ദി പറഞ്ഞു.

Post a Comment