o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി:   പാറക്കൽ  വളപ്പിൽ ഹൗസിൽ    അമ്മാളു വീട്ടിൽ    പ്രീത ( 58) (മാഹി ഗവ ആശുപതി ജീവനക്കാരി) നിര്യാതയായി


പരേതരായ അമ്പാടിയുടെയും  നളിനിയുടെയും മകളാണ്

ഭർത്താവ്:- പരേതനായ മാധവൻ

മക്കൾ: പ്രജിഷ , മിഥുൻ (ചുമട്ട് തൊഴിലാളി മാഹി), കാർത്തിക്ക് (തായ്ലൻഡ്)

മരുമക്കൾ: സനൂപ് (പയ്യോളി ) , നേഹ (മ്രാഹി )

സഹോദരങ്ങൾ: പ്രതാപൻ, പ്രമീള വിനീത ( മാഹി ഗവ. ആശുപത്രി ജീവനക്കാരി)

സംസ്കാരം  നാളെ (ശനി)ഉച്ചയ്ക്ക് 1 മണിക്ക്   പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post