o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



മാഹി. പള്ളൂർ ഇരുപ്പിലാക്കൂലിലെ അരുണോളിയിൽ ചെങ്ങാട്ട് ബാലകൃഷ്ണൻ നമ്പ്യാർ (81)നിര്യാതനായി. 

ഭാര്യ: സുലോചന. 

മകൾ :രമ്യ.

ജാമാതാവ് :ശ്രീജിത്ത് ത്യച്ചബരം.

സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ, പാർവതി, ലീലാവതി, വിജയരാഘവൻ,പരേതയായ സരസ്വതി അമ്മ

.സംസ്കാരം: വെള്ളിയാഴ്ച കാലത്ത്10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post