മാഹി കൃഷി വകുപ്പ് അറിയിപ്പ്
മാഹി കൃഷിവകുപ്പ് ആത്മ പദ്ധതിയിൽ നടത്തപ്പെടുന്ന കാർഷിക പഠനയാത്ര, കാർഷിക പരിശീലനം എന്നിവയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകർക്ക് പള്ളൂർ, കൃഷി ഓഫീസിൽ പേര് നൽകാവുന്നതാണ്.
ഏതെങ്കിലും പ്രത്യേക കൃഷി അനുബന്ധ പഠന ക്ലാസുകൾ ആവശ്യമുള്ളവർക്ക് അറിയിക്കാവുന്നതാണ്.
* കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയവർക്ക് മാത്രം.
* പഠനയാത്രയിൽ ഇതുവരെ പങ്കെടുക്കാത്ത കർഷകർക്ക് മുൻഗണന.

Post a Comment