o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



നിടുമ്പ്രം ഇടത്തട്ട രാം നിവാസിൽകെ.കെ.രുഗ്മിണി ടീച്ചർ (91) നിര്യാതയായി. (റിട്ട. അദ്ധ്യാപിക, പള്ളേരി ലക്ഷമിയമ്മ മെമ്മോറിയൽ സ്കൂൾ, പുന്നോൽ). 

ഭർത്താവ്: പരേതനായ സുബേദാർ മേജർ ആർ.എം.പി കുറുപ്പ്.

മക്കൾ: വിനീത (മൈസൂർ) രജിത (റിട്ട.കോട്ടപറമ്പ് ഗവ.ആശുപത്രി, കോഴിക്കോട്), വിജയ (മക്രേരി).

 മരുമക്കൾ: രാമകൃഷ്ണൻ (ബിസിനസ്സ്, മൈസൂർ), നരേന്ദ്രൻ മാസ്റ്റർ (ചെറുവണ്ണൂർ), ഹേമന്ത് മാസ്റ്റർ (മക്രേരി)

. സഹോദരങ്ങൾ: ജനാർദ്ദനൻ നമ്പ്യാർ (പന്ന്യന്നൂർ), സരോജിനി (പള്ളൂർ), പരേതനായ ശ്രീധരൻ നമ്പ്യാർ.

 സംസ്കാരം ഇന്ന് (21/2/26) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post