Home മാഹിയിൽ പെട്രോൾ പമ്പുകൾ അടച്ചിടും MAHE NEWS February 11, 2026 0 മാഹിയിൽ പെട്രോൾ പമ്പുകൾ അടച്ചിടുംമാഹി: ദേശീയ പണിമുടക്ക് ദിനത്തിൽ മാഹി മേഖലയിലെ മുഴുവൻ പെട്രോൾ പമ്പുകളും 24 മണിക്കൂർ അടച്ചിടുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു.
Post a Comment