വൈദ്യുതി മുടങ്ങും
മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ ABC കേമ്പിൾ സ്ഥാപിക്കുന്നതിനാൽ 10-02-2026 ന് ചൊച്ചാഴ്ച്ച കാലത്ത് 11-30 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുക്കുവൻ പറമ്പ്, മണ്ട പറമ്പ്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment