അക്ഷര കരോൾ നടത്തി.
ടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂം ൻ്റെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ നടത്തി. കുട്ടികളുടെയും ലൈബ്രറി പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഭരണഘടനയുടെ ആഭിമുഖത്തിൻ്റെ കോപ്പികൾ കൈമാറി. ലൈബ്രറി പ്രവർത്തകർ പി പി രഞ്ചിത്ത്, എസ്.കെ വിജയൻ, സി.പി സുധീർ,ഫെമിന .ടി, വാസന്തി കെ.പി, കെ സ്നേഹലത എന്നിവർ നേതൃത്വം നൽകി.

Post a Comment