o ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ഉത്സവം നാളെ കൊടിയേറും
Latest News


 

ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ഉത്സവം നാളെ കൊടിയേറും

 *ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ഉത്സവം നാളെ കൊടിയേറും



മീന ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ 23/2/2026 (തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് ഗണപതി ഹോമവും തുടർന്ന് 6.30ന് ദീപാരാധനക്കു ശേഷം കൊടിയേറ്റവും നടക്കും

Post a Comment

Previous Post Next Post