അന്തരിച്ചു
മാഹി: പള്ളൂർ കോയ്യോട്ട് തെരുവിലെ തൊവരായി ബാലൻ (79) അന്തരിച്ചു.
കോയ്യോട്ട് തെരുവിലെ പലചരക്ക് വ്യാപാരിയാണ്.
ഭാര്യ: പുഷ്പവല്ലി.
മക്കൾ: സജിത്ത് (ബെംഗളൂരു), സനിൽ, സനില.
മരുമക്കൾ: ഭവിത, റീഷ്മ ,സുരാജ്.
സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ ,സത്യൻ, സാവിത്രി, രാധ.
സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ട് വളപ്പിൽ
Post a Comment