o പൂഴിത്തല ശ്രീ മാരിയമ്മൻ കോവിലിലെ കുംഭപൂജ മഹോത്സവത്തിന് കൊടിയേറി
Latest News


 

പൂഴിത്തല ശ്രീ മാരിയമ്മൻ കോവിലിലെ കുംഭപൂജ മഹോത്സവത്തിന് കൊടിയേറി


 *പൂഴിത്തല ശ്രീ മാരിയമ്മൻ കോവിലിലെ  കുംഭപൂജ മഹോത്സവത്തിന് കൊടിയേറി



അഴിയൂർ  പൂഴിത്തല ശ്രീ മാരിയമ്മൻ കോവിലിലെ       കുംഭപൂജ മഹോത്സവത്തിന് ഇന്ന്  രാവിലെ

തന്ത്രി ശിവാഗനെ രത്നം ശ്രീ അംബാശിവം സുരേഷ്ശിവാചാര്യൻ എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറി.

തുടർന്ന്  അന്നദാനം. നടന്നു.

ഫെബ്രുവരി 24 ചൊവ്വ രാവിലെ 11 മണിക്ക് ദേവിക്ക് പൊങ്കാല സമർപ്പണം ഉണ്ടായിരിക്കും



 ഫെബ്രുവരി 25  ബുധൻ വൈകുന്നേരം 5 മണിക്ക് സുമംഗലി പൂജ, 

ഫെബ്രുവരി 26 വ്യാഴം രാത്രി 7, മണിക്ക് നിവേദ്യം വരവ്,

 രാത്രി 8 മണിക്ക് : കനലാട്ടം 

രാത്രി 10 മണി മുനീശ്വര പൂജ. 

ഫെബ്രുവരി  27 വെള്ളി ഉച്ചയ്ക്ക് 12.30 നു *മഞ്ഞനീരാട്ട് *. തുടർന്ന് കൊടിയിറക്കൽ.


Post a Comment

Previous Post Next Post