വൈദ്യുതി മുടങ്ങും
മയ്യഴി: മയ്യഴി മുൻസിപ്പൽ കമ്മീഷണരുടെ നിർദ്ദേശപ്രകാരം മരം മുറിക്കുന്ന ആവശ്യത്തിനായി 26-02-2026 വ്യാഴാഴ്ച രാവിലെ 8.00 മുതൽ11.30 വരെ മാഹി സെമിത്തേരി ബി എഡ് കോളേജ്, വി.എൻ. എം.ഗോൾഡ് റോഡ്,ആയിഷുമ്മ ക്വാർട്ടേസ്,ജി.എസ്.ടി.ഓഫീസ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment