o ഹിന്ദു ഏകതാസമ്മേളനം മാഹിയിൽ
Latest News


 

ഹിന്ദു ഏകതാസമ്മേളനം മാഹിയിൽ

 ഹിന്ദു ഏകതാസമ്മേളനം  മാഹിയിൽ



മാഹി: മാഹി ഹിന്ദു ഏകത സമിതിയുടെ ആഭിമുഖ്യത്തിൽ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ വെച്ച് ഹിന്ദു ഏകതാസമ്മേളനം നടക്കും.


രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത സഹ: ബൗദ്ധിക്ശിക്ഷൺ പ്രമുഖ് കെ. എസ്.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും, ശിവഗിരി മഠത്തിലെ പ്രേമാന സ്വാമി അനുഗ്രഹഭാഷണം നടത്തും. സ്വാഗത സംഘം അദ്ധ്യക്ഷൻ വിജയൻ പൂവ്വച്ചേരി അദ്ധ്യക്ഷം വഹിക്കും. മാഹി മേഖലയിലെ വിവിധ സ്ഥാനീയ സമിതികൾ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനം സമ്മേളന വേദിയിൽ വെച്ച് വിതരണം ചെയ്യും തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് സ്വാഗത സംഘം ജനറൽ സിക്രട്ടറി അഡ്വ. കെ. അശോകൻ അറിയിച്ചു.

Post a Comment

Previous Post Next Post