പള്ളൂർ വോളി ലീഗിന് പള്ളൂർ വിഎൻ പുരുഷോത്തമൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി
പള്ളൂർ വോളി ലീഗ് മാഹി സി ഐ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു രണ്ടുദിവസമായി നടക്കുന്ന മത്സരത്തിൽ ആറോളം ടീമുകൾ പങ്കെടുക്കും
സജീന്ദ്രൻ മാസ്റ്റർ സ്വാഗതവും ഷാജി മാസ്റ്റർ നന്ദിയും പറഞ്ഞു
Post a Comment