*നൈപുണ്യ വികസന - സ്വയം സംരഭക ശില്പശാല നടത്തി*
മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജ് സസ്യ ശാസ്ത്ര വിഭാഗം മാഹി എസ്.ബി.ഐയുടെ സഹകരണത്തോടെ നടത്തിയ സപ്ത ദിന നൈപുണ്യ വികസന ശില്പശാല സമാപിച്ചു. സമാപന സമ്മേളനം മാഹി എസ്.ബി.ഐ ചീഫ് മാനേജർ ശരണ്യ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ:കെ.കെ.ശിവദാസ് അധ്യക്ഷത വഹിച്ചു. ഡോ:ഗിരീഷ് കുമാർ, ഡോ:രാജേഷ് കുമാർ, ഡോ:ജി.പ്രദീപ്കുമാർ, ഡോ:മഞ്ജുള, ഷിജിത്ത് സംസാരിച്ചു

Post a Comment