o സൗജന്യ റേഷൻ വിതരണം – മയ്യഴി*
Latest News


 

സൗജന്യ റേഷൻ വിതരണം – മയ്യഴി*

 *സൗജന്യ റേഷൻ വിതരണം – മയ്യഴി*




*പുതുച്ചേരി സർക്കാരിന്റെ സിവിൽ സപ്ലൈസ് &* *കൺസ്യൂമർ എഫയേഴ്‌സ് വകുപ്പ് മയ്യഴി മേഖലയിലെ കാർഡുടമകൾക്ക്* *സൗജന്യ റേഷൻ വിതരണം നടത്തുന്നു.*


🌾 ഗോതമ്പ് (ഒക്ടോബർ & നവംബർ 2025)

🔸 ചുവപ്പ് കാർഡ് – 2 കിലോ വീതം (ആകെ 4 കിലോ)

🔸 മഞ്ഞ കാർഡ് – 2 കിലോ വീതം (ആകെ 4 കിലോ)

🍚 അരി (ആഗസ്റ്റ് 2025)

🔸 ചുവപ്പ് കാർഡ് – 20 കിലോ

🔸 മഞ്ഞ കാർഡ് – 10 കിലോ

📅 വിതരണ തീയതി: 10-02-2026 മുതൽ 14-02-2026 വരെ

⏰ സമയം: രാവിലെ 9.00 – 1.00 | ഉച്ചയ്ക്ക് ശേഷം 2.00 – 6.00

👉 സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.

👉 മുൻപ് വാങ്ങാൻ സാധിക്കാത്തവർ പുതിയതായി പുനഃക്രമീകരിച്ച റേഷൻ കടകളിൽ നിന്ന് വാങ്ങാവുന്നതാണ്.

📞 കൂടുതൽ വിവരങ്ങൾക്ക്:

📱 റേഷൻ കട നമ്പർ 1, 2, 6 & 7 – 7306899601

📱 റേഷൻ കട നമ്പർ 3, 4, 5 & 8 – 9496602025.




Post a Comment

Previous Post Next Post