o പ്രതിഷേധ പ്രകടനം
Latest News


 

പ്രതിഷേധ പ്രകടനം

 പ്രതിഷേധ പ്രകടനം



ന്യൂമാഹി :ഫിബ്രവരി : 12 ൻ്റെ,പണിമുടക്കിന്റെ ഭാഗമായി  പുന്നോലിൽ നിന്നും വേലായുധൻ മൊട്ടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ന്യൂമാഹി ടൗണിൽ സമാപിച്ചു. ന്യൂമാഹി ടൗണിൽ ചേർന്ന പൊതുയോഗം കെ.കെ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ CITU തലശ്ശേരി ഏറിയ വൈസ് പ്രസിഡണ്ട് എസ്. കെ.വിജയൻ ഉദ്ഘാടനം ചെയ്തു പി.പി.രഞ്ജിത്ത്. ടി.എം. സുരേഷ് കുമാർ. സി.കെ.പ്രകാശൻ.എ.കെ. സിദ്ധിക്ക്. വി.എം  സുബിൻ.പി.പി.അജയകുമാർ.ടി.സുധ എന്നിവർ സംസാരിച്ചു*

Post a Comment

Previous Post Next Post