o യങ്ങ് പയനീർസ് ക്ലബ്ബ് മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി
Latest News


 

യങ്ങ് പയനീർസ് ക്ലബ്ബ് മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി

 യങ്ങ് പയനീർസ് ക്ലബ്ബ് മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി





ന്യൂമാഹി: കുറിച്ചിയിൽ യങ്ങ് പയനീർസ് ക്ലബ്ബ് പ്രദേശത്തെ മുതിർന്ന അമ്മമാർക്ക് വിഷുക്കോടി നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡൻ്റ് എം.കെ. സെയിത്തു, പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ്, ക്ലബ്ബ് ഭാരവാഹികളായ കെ.ജയപ്രകാശ്, കെ.വി.പ്രഭാകരൻ എന്നിവർ ചേർന്ന് അമ്മമാർക്ക് വിഷുക്കോടി വീടുകളിലെത്തിച്ചു നൽകി.

Post a Comment

Previous Post Next Post