താലപ്പൊലി ഘോഷയാത്ര ഫെബ്രവരി 14 ന്
ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിൻ്റെ ഭാഗമായി വെസ്റ്റ് പള്ളൂർ ദേശത്ത് നിന്നുള്ള താലപ്പൊലി ഘോഷയാത്ര ഫെബ്രവരി 14 ന് ശനിയാഴ്ച 6 മണിക്ക് വെസ്റ്റ് പള്ളൂർ ശ്രീ കല ഫർണിച്ചറിന് സമീപത്ത് വച്ച് പുറപ്പെടുന്നതാണ്.
കടമേരി ഉണ്ണികൃഷ്ണമാരാറും സംഘവും നയിക്കുന്ന ചെണ്ടമേള വാദ്യ അകമ്പടിയോടെ പുറപ്പെടുന്ന ഭക്തി നിർഭരമായ ഘോഷയാത്രയിൽ മുത്തുകുടയും താലവും വിളക്കുമേന്തിയ ഭക്തർകൾ പങ്കെടുക്കും.
ഫെബ്രവരി 14, 15 തീയതികളിലാണ് തിറ മഹോത്സവം കൊണ്ടാടുന്നത്.

Post a Comment