o സംക്രമ പൂജ 12 ന്
Latest News


 

സംക്രമ പൂജ 12 ന്

 സംക്രമ പൂജ 12 ന്



കടവത്തൂർ: കടവത്തൂർ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച മകരസംക്രമ പൂജ നടക്കും.

രാവിലെ 10.30 ന് സംക്രമ പൂജ, 12.30ന് അന്നദാനം, വൈകിട്ട് ആറിന് ദീപാരാധന എന്നിവ നടക്കും.

Post a Comment

Previous Post Next Post