o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



പൂഴിത്തല അയ്യിട്ട വളപ്പിൽ ശേഖർ നിവാസിൽ മിനാക്ഷി (82) നിര്യാതയായി

ഭർത്താവ്:  പരേതനായ ശേഖരൻ

മക്കൾ: പുരുഷോത്തമൻ, വിനായകൻ (Late),രവീന്ദ്രൻ,പുഷ്പജ (നഴ്സ് സി എം ആശുപത്രി  വടകര), അനിൽ കുമാർ (പുതുച്ചേരി സം ക്ളിയറൻസ് ബോർഡ്),ജയശ്രീ, രതീന്ദ്രൻ, മല്ലിക ,പ്രശാന്ത്, പ്രസീത (മാഹി ഗവ. ആശുപത്രി നഴ്സ് 


മരുമക്കൾ : ചിത്ര, മിനി, സീന, സതീശൻ ശ്രീജ, അനിൽകുമാർ, വീണ,വിജേഷ്, പ്രകാശ് മാത്യു (Late)


സഹോദരിമാർ പരേതരായ പാറു വളവിൽ , സുനന്ദ പാറക്കൽ


ശവസംസ്കാരം വ്യാഴാഴ്ച്ച  രാവിലെ 10 മണിക്ക് പൂഴിത്തല സമുദായ ശ്മശാനം

Post a Comment

Previous Post Next Post