o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും 



ഹൈട്ടെഷൻ ലൈനിൽ ജോലി നടക്കുന്നതിനാൽ 22-01-2026 ന് വ്യാഴായ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു ഗണപതി ക്ഷേത്രം, പാറാൽ,ചെമ്പ്ര,പൊതു വാച്ചേരി, അയ്യപ്പൻ കാവ് കുഞ്ഞിപ്പൂര മുക്ക്,ഹറാ മഹൽ, ബാർക്കോഡ്,                                             എന്നി പ്രദേശങ്ങളിൽ  കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post