*പ്രതിഷ്ഠാദിന വാർഷികാഘോഷം*
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന വാർഷികാഘോഷം 2026 മാർച്ച് 24 ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.
കാലത്ത് മുതൽ ആരംഭിക്കുന്ന വിശേഷാൽ പൂജകൾ രാത്രി 8 മണിക്ക് നടക്കുന്ന ശീവേലിയോടു കൂടി സമാപിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Post a Comment