നിര്യാതയായി.
മാഹി: ഈസ്റ്റ് പള്ളൂർ ഐടിഐക്ക് സമീപം അര യാൽ പുറം താഴേ അൽഹിലാൽ വീട്ടിൽ താമസി ക്കുന്ന കിഴക്കയിൽ സൈന (90) നിര്യാതയായി. പരേതരായ മാടോൾ അബുബക്കർ, കിഴക്കയിൽ ബീവി എന്നിവരുടെ മകളാണ്.
ഭർത്താവ്:ചാലക്കര കുന്നനം പുറത്ത് ഉമ്മർ.
മക്കൾ:മറിയം, സക്കീന, സുഹറ, സുലൈഖ.
മരുമക്കൾ: ഉസ്‌മാൻ മൊട്ടമ്മൽ, മൊയ്‌തു (പുന്നോൽ), ഷാഹുൽ (കണ്ണൂർ), പരേതനായ തെക്കേടത്ത് അസീസ്.
സഹോദരങ്ങൾ: അസ്സു കിഴക്കയിൽ, പരേതരായ മൊയ്‌തു ബൈത്തു സഫാ, ഇബ്രാഹിം (പന്തക്ക ൽ), മമ്മു (പാറാൽ),

Post a Comment