o ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.
Latest News


 

ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.

 ഈദ് ഗാഹ് സംഘടിപ്പിക്കുന്നു.



അഴിയൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചോമ്പാൽ - കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. പെരുന്നാൾ ദിവസം രാവിലെ 7.15 ന് റിയാസ് സ്വലാഹി നേതൃത്വം നൽകും. സ്ത്രീകൾക്ക് സൌകര്യം ഉണ്ടാകും.

Post a Comment

Previous Post Next Post