മികച്ച ബി എൽ ഒ യ്ക്കുള്ള അവാർഡ് കെ വി കൃപേഷ് ഏറ്റുവാങ്ങി.
മാഹി: മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാർഡ് മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിൽ നിന്നും മാഹി ബി എൽ ഒ കൃപേഷ് കെ വി ഏറ്റുവാങ്ങി ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചു മാഹിയിൽ നടന്ന ചടങ്ങിൽ റീജിയണൽ അവാർഡ് നേടിയ സുജീഷ് സി വി സുരേഷ് കെ വിജിൻ അച്ഛമ്പത്തു തുടങ്ങിയവർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു





Post a Comment