തിരഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവർഡ് മനോജ് വളവിൽ ഏറ്റുവാങ്ങി
തിരഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവർഡ് ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് ഇലക്ട്രോളർ രെജിസ്ട്രേഷൻ ഓഫീസറുമായ മനോജ് വളവിൽ പുതുച്ചേരി ചീഫ് ഇലക്ട്രോളർ ഓഫീസർ ജവഹർ IAS ൽ നിന്നും ഏറ്റു വാങ്ങി.
ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് പുതുച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്ന അവാർഡ് നൽകിയത്.

Post a Comment