o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



മാഹി - ചെറുകല്ലായി  കുഞ്ഞിപറമ്പത്ത് ഹൗസിൽ ജാക്സൻ.കെ.പി (38) നിര്യാതനായി. പരേതനായ വരയിൽ കണാരൻ്റെയും കുഞ്ഞിപറമ്പത്ത് അജിതയുടെയും മകനാണ്. സഹോദരി -ജിസ്ന.



Post a Comment

Previous Post Next Post