o പ്രകടനം നടത്തി
Latest News


 

പ്രകടനം നടത്തി

 പ്രകടനം നടത്തി



വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ കടന്നാക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് മാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ടൗണിൽ പ്രകടനം നടത്തി. കെ.പി നൗഷാദ്, കെ.പി സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട് ,

വി.ജയബാലു  

വി. രൻജിന എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post