മരണപ്പെട്ടു
മാക്കൂട്ടം ലക്ഷ്മീ കൃപയിൽ മദമ്മേൽ ഹൗസിൽ അനീഷ് (49) ഹൃദയാഘാതം മൂലം മരണപ്പെട്ടു
മാഹിയിൽ പള്ളിക്ക് സമീപം KR വാടക ഷോപ്പ് നടത്തിയിരുന്നു
പരേതരായ കെ രാഘവൻ്റെയും, ലക്ഷ്മിയുടെയും മുന്നായ്
ഭാര്യ :ജയലക്ഷ്മി
മക്കൾ:അശ്വഘോഷ്, അനന്യ
സഹോദരങ്ങൾ: രാജേഷ് ,ദിജിഷ , പരേതരായ വിനോദ് ,മനോജ്
സംസ്കാരം : വൈകീട്ട് 4 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ

Post a Comment