o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചാലക്കര മുക്കുവൻപറമ്പിൽ കിളച്ച പറമ്പത്ത് സഫിയ (76) അന്തരിച്ചു.

ഭർത്താവ് : പരേതനായ അബ്ദുൾ റഹിമാൻ.

മക്കൾ: ഷിനാസ്, ഷിബിന.

മരുമക്കൾ: സഫ്രീന, റിയാസ്.

സഹോദരങ്ങൾ: സുലൈഖ, പരേതയായ റാബിയ.

Post a Comment

Previous Post Next Post