Home അന്തരിച്ചു MAHE NEWS December 01, 2025 0 അന്തരിച്ചുമാഹി: ചാലക്കര ശ്രീ നാരായണ മഠത്തിന് സമീപം.അച്ചനാണ്ടിയിൽ പ്രസാദത്തിൽ നന്ദിനി അമ്മ (86) അന്തരിച്ചു. ഭർത്താവ് : പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ :ഭാനുമതി (എറണാകുളം ),പ്രേംകുമാർ എൻ സി.മരുമക്കൾ: വിജയൻ പിള്ള, ലത പി കെ.
Post a Comment