o ഓണ നാളിൽ ഒത്ത് ചേർന്ന് കുടുംബ കൂട്ടായ്മ
Latest News


 

ഓണ നാളിൽ ഒത്ത് ചേർന്ന് കുടുംബ കൂട്ടായ്മ

 ഓണ നാളിൽ ഒത്ത് ചേർന്ന് കുടുംബ കൂട്ടായ്മ



മാഹി: ഓണപ്പരിപാടികൾ അവതരിപ്പിക്കാൻ പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ അംഗങ്ങൾ ഒത്തു ചേർന്നു.കൂട്ടായ്മയുടെ രക്ഷാധികാരി എൻ.ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.പി.കെ. സുജൻ, എൻ.സുഷമ, പി.കെ.സജീവ് എന്നിവർ സംസാരിച്ചു.

   വിവിധ കലാപരിപാടികളും, ഓണാഘോഷത്തെ വിഷയമാക്കി ക്വിസ് മത്സരവും നടന്നു.എൻ.സുഷമ, സുമാ സിഗേഷ്, രൂപശ്രി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post