o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്



പുതുച്ചേരി സര്‍ക്കാര്‍

   ഇലക്ടോറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ ഓഫീസ്-XVI

മാഹ

                 ഇലക്ഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മാഹി നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി,   2026 ജനുവരി 1നു 18 വയസ്സ് പൂര്‍ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക്,  2026 ജനുവരി 15 വരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുവാനും, തിരുത്തലുകള്‍, തടസ്സവാദങ്ങള്‍ എന്നിവ ഉന്നയിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നുതാണ്.   അതോടൊപ്പം 27.12.2025, 28.12.2025 & 03.01.2026, 04.01.2026 (ശനി,ഞായര്‍) എന്നീ അവധി ദിവസങ്ങളില്‍ എല്ലാ പോളിംഗ് ബൂത്തുകളില്‍ നടത്തുന്ന സ്പെഷ്യല്‍ ക്യാമ്പില്‍ വെച്ച് ബൂത്ത്‌ ലെവല്‍  ഓഫീസര്‍മാര്‍   മേല്‍പറഞ്ഞ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്          


                എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു എന്ന് അറിയിച്ചു കൊള്ളുന്നു. 

       

           

 

                                                                                    (ഡി. മോഹന്‍ കുമാര്‍)  

                ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍

              മാഹി




To

All Correspondents:

Post a Comment

Previous Post Next Post