o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



പയ്യോളി അയനിക്കാട് കല്ല്യാണി ഭവനത്തിൽ വി.

കെ. അശോകന്റെ ഭാര്യ വി. കെ. ലീല (65) നിര്യാതയായി. മക്കൾ:ഷിനോജ് ബാംഗളൂർ, ഷിജീഷ് പയ്യോളി, ഷിജില പയ്യോളി, ഷിബിന ഒളവിലം മരുമക്കൾ: സതീശൻ, അമിത്ത്, ഷമിത, രശ്മി സഹോദരങ്ങൾ: വി.കെ. രാധാകൃഷ്‌ണൻ ( അപർണ്ണ ജ്വല്ലറി മാഹി), വി.കെ. ശിവദാസൻ എലാങ്കോട്, അഡ്വ. വി.കെ.രവീന്ദ്രൻ തിരുവനന്തപുരം, ഡോ: വി.കെ.. രാജീവൻ (സൂപ്രണ്ട്) തലശ്ശേരിഗവ. ജനറൽ ആശുപത്രി), വസന്ത (പരേത) കടവത്തൂർ, വിശാലാക്ഷി പന്ന്യന്നൂർ

Post a Comment

Previous Post Next Post