o നിര്യാതനായി
Latest News


 

നിര്യാതനായി

  നിര്യാതനായി



വെസ്റ്റ് പള്ളൂർ കുന്നുമേൻ്റവിട ദ്വാരകയിൽ കെ.കെ.ഗോപാലൻ നമ്പ്യാർ (80) നിര്യാതനായി.

വിമുക്തഭടൻ

 ( കുറുച്ചിയിൽ  കൂറ്റേരി കുനിയിൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി,പ്രസിഡണ്ട് ,  , റിട്ട. പൊതുമരാമത്ത് വകുപ്പ്, മാഹി ) 

ഭാര്യ:എൻ. കെ. ഗൗരിയമ്മ. 

മക്കൾ: സ്മിത, സുജിത്ത് (ഇലക്ട്രീഷൻ). 

മരുമക്കൾ: സി.എം.രാജേന്ദ്രൻ ( റിട്ട.മാനേജർ, മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്). സ്മിത (വടക്കുമ്പാട് ).

 സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ട് വളപ്പിൽ


Post a Comment

Previous Post Next Post