o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പൊതുജന വായനശാലയ്ക്ക് സമീപം  മാലയാട്ട് മീത്തൽ അഭിലാഷ് (45) അന്തരിച്ചു.

അച്ഛൻ: പറമ്പൻ അനന്തൻ (അഭിലാഷ് സ്റ്റേഷനറി, ചൊക്ലി) അമ്മ: കോറോത്ത് വിശാലു .

സഹോദരൻ: അഭിഷേക് (സി പി എം, പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, തലശ്ശേരി റൂറൽ ബാങ്ക് ജീവനക്കാരൻ )

 സംസ്ക്കാരം ഇന്ന് വൈകിട്ട് 6ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post