Home നിര്യാതനായി MAHE NEWS December 07, 2025 0 നിര്യാതനായിമാഹി: ചാലക്കര സർദാർ കോർണറിലെ സീതിന്റെ വിട അബ്ദുൾ റഹ്മാൻ(76) നിര്യാതനായി.ഭാര്യ: പരേതയായ അസ്‌മ. മക്കൾ: ജമീല, നസ്റീൻജാമാതാക്കൾ: നാമ്പർ, ആസിഫ്
Post a Comment