മമ്മൂട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
മാഹി : വിദ്യാഭ്യാസ വകുപ്പ് മുൻ മേലധ്യക്ഷനും ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ മുൻ പ്രസിഡൻ്റുമായ കെ ബി മമ്മൂട്ടി മാസ്റ്ററുടെ നിര്യാണത്തിൽ ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ പ്രസിഡൻ്റ് ടി പി ഷെെജിത്ത്, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് എന്നിവർ അനുശോചിച്ചു.

Post a Comment