നിര്യാതനായി
താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ പ്രത്യുഷ് എസ് ( 35 ) നിര്യാതനായി
(ഓഡിറ്റർ കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് തലശ്ശേരി നഗരസഭ, എൻജിഒ യൂണിയൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗം )
അച്ഛൻ സുരേഷ് ബാബു കെ കെ (റിട്ട:അധ്യാപകൻ പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ , എസ് ഇ ആർ ടി റിസോർസ് പേഴ്സൺ തിരുവനന്തപുരം) അമ്മ പ്രഭാവതി ( റിട്ട: അധ്യാപിക പാനൂർ കെ കെ വി ഹയർ സെക്കണ്ടറി സ്കൂൾ )
ഭാര്യ അബിന (ജൂനിയർ ക്ലർക്ക് പന്നിയന്നൂർ ഗ്രാമപഞ്ചായത്ത്)
മകൾ ഹൃദ,
സഹോദരൻ പ്രസൂൺ എസ് (എഞ്ചിനിയർ ഹെല്ല കോയമ്പത്തൂർ )
സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment